Nipah Virus: Opinion From Dr. Aravindan <br />പേരാമ്പ്രയിലെ മൂന്ന് മരണം നടന്ന വീട്ടിലെ കിണറില്‍ നിന്നാണ് നിപ്പാ വൈറസിന്റെ തുടക്കമെന്നാണ് ആദ്യം സംശയിച്ചിരുന്നത്. കിണറിലെ വവ്വാലുകളില്‍ നിന്നും നിപ്പാ ആദ്യത്തെ ഇരയായ സാബിത്തിലേക്ക് പടര്‍ന്നുവെന്നായിരുന്നു സംശയം. എന്നാലീ കിണറിലെ വവ്വാലുകളില്‍ നടത്തിയ പരിശോധനയില്‍ നെഗറ്റീവ് ആണ് ഫലം.